ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ മാറുന്നു? | Driving Licence
ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഒരുങ്ങുകയാണോ? ലേണേഴ്സ് ലൈസൻസ് പരീക്ഷയിലെ വിജയമാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താനും സുരക്ഷിതമായ ഡ്രൈവിങ് പരിശീലനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും കേന്ദ്ര സർക്കാർ കരട് നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.
The Bharath News1 min readSource: Asianet News Malayalam
Read in
ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഒരുങ്ങുകയാണോ? ലേണേഴ്സ് ലൈസൻസ് പരീക്ഷയിലെ വിജയമാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്താനും സുരക്ഷിതമായ ഡ്രൈവിങ് പരിശീലനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും കേന്ദ്ര സർക്കാർ കരട് നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.
Read the complete story at Asianet News Malayalam00