പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവൺമെൻ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചത്. താൽക്കാലിക ജീവനക്കാരനായ ജനാർദനക്ക്

കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവൺമെൻ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചത്. താൽക്കാലിക ജീവനക്കാരനായ ജനാർദനക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് ഇയാൾക്ക് ഫോണിലൂടെ ഉത്തരങ്ങൾ നൽകിയത്. ഈ അധ്യാപകൻ ഒളിവിലാണ്.
Read the complete story at Asianet News Malayalam