19 വർഷത്തിന് ശേഷം പൊതുപരിപാടിയിൽ പങ്കെടുക്കാൻ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശിച്ച് തൃണമൂൽ കോൺഗ്രസ്
ദില്ലി: 19 വർഷത്തിന് ശേഷം ബംഗാളിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1 ന് രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം, തസ്ലിമയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. ഇതിനിടെ ബിജെപിക്കെതിരെ ചോദ്യവു
The Bharath News1 min readSource: Asianet News Malayalam
Read in

ദില്ലി: 19 വർഷത്തിന് ശേഷം ബംഗാളിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1 ന് രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം, തസ്ലിമയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. ഇതിനിടെ ബിജെപിക്കെതിരെ ചോദ്യവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. മുസ്ലിങ്ങളെ ഇകഴ്ത്തുന്നതുകൊണ്ടാണോ ബിജെപി പരവതാനി വിരിക്കുന്നതെന്ന് തൃണമൂൽ എംഎൽഎ അഖ്റുസ്മാൻ പ്രതികരിച്ചു.
Read the complete story at Asianet News Malayalam00