പൂമീൻ മാങ്ങയിട്ടത് എളുപ്പം തയ്യാറാക്കാം
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.വേണ്ട ചേരുവകൾമീൻ 1/2 കിലോമുളകുപൊടി 3 സ്പൂൺമഞ്ഞൾപൊടി 1 സ്പൂൺമല്ലിപൊടി 1 സ്പൂൺതേങ്ങ പാൽ രണ്ടാം പാൽ 1 കപ്പ്ഒന്നാം പാൽ 1/2 കപ്പ്മാങ്ങാ 1 എണ്ണംപച്ചമുളക് 4 എണ്ണംഇഞ്ചി 1 പീസ്കറിവേപ്പില ആവശ്യത്തിന്വെളിച്ചെണ്ണ 4 സ്പൂൺഉലുവ 1/2 സ്പൂൺഉള്ളി 3 എണ്ണംതയ്യാറാക്കുന്ന വിധംഒരു മൺചട്ടി അടുപ്പത്ത് വച്ചു ചൂടാകുമ്പോ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഉലുവ ചേർത്ത് പൊട്ടി വരുമ്പോ പച്ചമുളക്, ഇഞ്ചി, വേപ്പില ചേർത്ത് വഴറ്റുക. ഇതിലേക്ക് പൊടികൾ നനച്ചു ചേർത്ത് പച്ചമണം മാറുമ്പോ രണ്ടാം പാൽ ചേർത്ത് മാങ്ങാ, ഉപ്പ് ഇട്ട് തിളക്കുമ്പോ മീൻ ചേർത്ത് കൊടുത്തു വറ്റി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് തിള വരുമ്പോ തീ ഓഫ് ചെയ്യണം. ഒരു പാൻ അടുപ്പത്തു വച്ച ചൂടാകുമ്പോ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വേപ്പില, ഒരു ടീസ്പൂൺ മുളകു പൊടി ഇവ താളിചിടുക.