യമുനയിൽ 4 കുട്ടികളെ കാണാതായി, ഒരു മരണം സ്ഥിരീകരിച്ചു, മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു
ദില്ലി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തിൽപെടുകയായിരുന്നു. ആദ്യം അപകടത്തിൽപെട്ട ആ
The Bharath News1 min readSource: Asianet News Malayalam
Read in

ദില്ലി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തിൽപെടുകയായിരുന്നു. ആദ്യം അപകടത്തിൽപെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
Read the complete story at Asianet News Malayalam00