'താരസംഘടനയുടെ തലപ്പത്തേക്കില്ല, സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ'; 'അമ്മ'യിൽ ഇടപെടില്ലെന്ന് മോഹൻലാൽ
തിരുവനന്തപുരം: താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും ലാൽ വ്യക്തമാക്കി. സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും ലാൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറ‍ഞ്ഞു. സംഭാഷങ്ങൾക്കിടയിലെ നിശബ്ദതയാണ് അഭിനയിക്കാൻ കിട്ടുന്ന നിമിഷങ്ങൾ എന്ന് മോഹൻലാൽ.

തിരുവനന്തപുരം: താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും ലാൽ വ്യക്തമാക്കി. സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും ലാൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറ‍ഞ്ഞു. സംഭാഷങ്ങൾക്കിടയിലെ നിശബ്ദതയാണ് അഭിനയിക്കാൻ കിട്ടുന്ന നിമിഷങ്ങൾ എന്ന് മോഹൻലാൽ. ചെയ്ത് ചെയ്ത് ശീലിക്കേണ്ട ഒന്നാണ് അഭിനയം എന്നാണ് ആദ്യ സിനിമ റിലീസിന് എത്തുമ്പോൾ മകൾ വിസ്മയയ്ക്കുള്ള മഹാനടന്റെ ടിപ്പ്. തുടക്കത്തിലെ ആദ്യ ഷോട്ടിലെ പരിഭ്രവും അച്ഛനെ വിളിച്ചതുമൊക്കെ വിസ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ എന്നും താരസംഘടനയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്നും മോഹൻലാലും വ്യക്തമാക്കുന്നു.
Read the complete story at Asianet News Malayalam