വിവാദ വ്യവസായിയെ എൻഐടി കോഴിക്കോട് ഗവേണിംഗ് ബോഡിയിലേക്ക് ശുപാര്ശ ചെയ്തതതിൽ വിമര്ശനവുമായി ബിജെപി
കോഴിക്കോട്: വിവാദ വ്യവസായി ലഫീര്‍ മുഹമ്മദിനെ എൻഐടി കോഴിക്കോട് ഗവേണിംഗ് ബോഡിയിലേക്ക് ശുപാര്‍ശ ചെയ്തതതിൽ വിമര്‍ശനവുമായി ബിജെപി. ഡോളര്‍ കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ലഫീറിന്‍റെ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്‍റ് അ

കോഴിക്കോട്: വിവാദ വ്യവസായി ലഫീര്‍ മുഹമ്മദിനെ എൻഐടി കോഴിക്കോട് ഗവേണിംഗ് ബോഡിയിലേക്ക് ശുപാര്‍ശ ചെയ്തതതിൽ വിമര്‍ശനവുമായി ബിജെപി. ഡോളര്‍ കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ലഫീറിന്‍റെ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്‍റ് അഡ്വ .കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ലഫീറിനെ എൻഐടിയിൽ കാലുകുത്തിക്കില്ലെന്നും ബെനാമിയാണോ ലഫീറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനത്തിൽ പ്രതിഷേധിച്ച് ഈ മാസം പത്തിന് ബിജെപി എൻഐടിയിലേക്ക് മാര്‍ച്ച് നടത്തും.
Read the complete story at Asianet News Malayalam