സ്ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. വിമാനത്താവളത്തിൽ സ്ഫോടനം നടന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തിൽ നിലനിൽക്കുന്നു എന്ന് ഐറിഷ് എംബസിയും അറിയിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത്
The Bharath News1 min readSource: Asianet News Malayalam
Read in

ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. വിമാനത്താവളത്തിൽ സ്ഫോടനം നടന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തിൽ നിലനിൽക്കുന്നു എന്ന് ഐറിഷ് എംബസിയും അറിയിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളത്തിലേക്ക് എത്തരുതെന്നാണ് നിർദേശം. റിയാദിൽ ഇറങ്ങേണ്ട രണ്ടു സൗദി വിമാനങ്ങളുടെ ലാൻഡിംഗ് ജിദ്ദയിലേക്ക് മാറ്റി.
Read the complete story at Asianet News Malayalam00