പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ; എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് സമര പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെ ഭരണ - പ്രതിപക്ഷങ്ങൾ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങൾക്കിടെയാണ് സഭ ചേരുന്നത്. അതേസമയം, എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെ ഭരണ - പ്രതിപക്ഷങ്ങൾ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങൾക്കിടെയാണ് സഭ ചേരുന്നത്. അതേസമയം, എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ബിജെപി.കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപിഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തിൽ സഭക്ക് മുന്നിലേക്ക് തുടർച്ചയായി സമരം നടത്താനാണ് തീരുമാനം.
Read the complete story at Asianet News Malayalam