നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ സുഹൃത്തുക്കളും റിമാൻഡിൽ, സുഹൈലിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ചു 3 പേർ കൊല്ലപ്പെട്ട കേസിൽ, പ്രതി സുഹൈൽ സജീവിന്റെ രണ്ടു സഹയാത്രികർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ വരെ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സുഹൈലിലും സുഹൃത്ത് നിനവിനും മദ്യം നൽകിയ മൂന്നു ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. റിമാൻഡിലായ സുഹൈലിനെ ബ

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ചു 3 പേർ കൊല്ലപ്പെട്ട കേസിൽ, പ്രതി സുഹൈൽ സജീവിന്റെ രണ്ടു സഹയാത്രികർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ വരെ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സുഹൈലിലും സുഹൃത്ത് നിനവിനും മദ്യം നൽകിയ മൂന്നു ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. റിമാൻഡിലായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് മരിച്ച ദേവികയുടെ കുടുംബം രംഗത്ത് എത്തി. അമീർ, ജോയൽ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സുഹൈലിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും എന്ന് പൊലീസ്
Read the complete story at Asianet News Malayalam