വോട്ട് ചോരി പ്രതിഷേധം: രമേശ് ചെന്നിത്തല ഉള്പ്പെടെയുള്ള നേതാക്കള് ദില്ലിയിലേക്ക്; നാളെ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകള്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിലേക്ക്. എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ എന്നിവരും നാളെയോടെ ദില്ലിയില്‍ എ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിലേക്ക്. എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ എന്നിവരും നാളെയോടെ ദില്ലിയില്‍ എത്തും. കേരളത്തിൽ നിന്ന് പരമാവധി നേതാക്കള്‍ പങ്കെടുക്കണമെന്ന് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം നിര്‍ദ്ദേശിച്ചിരുന്നു. നാളെ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്ഐആര്‍ സമരമല്ലാതെ മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം യോഗത്തിൽ നിര്‍ദേശിച്ചെന്നാണ് വിവരം. നാളെ ചേരാനിരുന്ന കെപിസിസി യോഗമാണ് ദില്ലിയിൽ സമരം ശക്തമാകുന്നതിനാൽ നേരത്തെയാക്കിയത്.
Read the complete story at Asianet News Malayalam