ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ ‘എംഎസ്വി ജീസസ് ഹാർട്ട്' കടലിൽ മുങ്ങി, എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം എസ് വി ജീസസ് ഹാർട്ട് എന്ന കപ്പലാണ് കടലിൽ മുങ്ങിപ്പോയത്. ഇന്നലെ രാത്രി 11.25 ഓടെയാണ് അപകടം സംഭവിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സമയബന്ധി
The Bharath News1 min readSource: Asianet News Malayalam
Read in

കോഴിക്കോട്: ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം എസ് വി ജീസസ് ഹാർട്ട് എന്ന കപ്പലാണ് കടലിൽ മുങ്ങിപ്പോയത്. ഇന്നലെ രാത്രി 11.25 ഓടെയാണ് അപകടം സംഭവിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തി.ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Read the complete story at Asianet News Malayalam00