മലപ്പുറം വികെ പടിയിൽ വാഹനാപകടം: പൊന്മള സ്വദേശികളായ സഹോദരനും സഹോദരിയും മരിച്ചു
മലപ്പുറം: മലപ്പുറം വി.കെ പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ
The Bharath News1 min readSource: Asianet News Malayalam
Read in

മലപ്പുറം: മലപ്പുറം വി.കെ പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read the complete story at Asianet News Malayalam00