ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്; ഒളിയമ്പുമായി മന്ത്രി ആധവ് അർജുന, ടിവികെയ്ക്ക് പേടി എന്ന് ഡിഎംകെ
ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത്‌ തലം മുതലുള്ള കാര

ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത്‌ തലം മുതലുള്ള കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്. 2029ൽ പ്രധാനമന്ത്രി ആരെന്ന് ടിവികെ സഖ്യം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം. പേടിയുള്ളവരാണ് വെറുതെ സംസാരിക്കുന്നതെന്നാണ് മുൻ മന്ത്രി ശേഖർബാബു പ്രതികരിച്ചത്.
Read the complete story at Asianet News Malayalam