ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം, 60,000 പേർക്ക് പിരിഞ്ഞുപോകാം
കാലിഫോർണിയ: ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനവുമായി മൈക്രോസോഫ്റ്റ്. കൂട്ട വിആർഎസ് നടപ്പാക്കാനാണ് തീരുമാനം. അറുപതിനായിരം ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാൻ അവസരം നൽകുകയാണ് മൈക്രോസോഫ്റ്റ്. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്ക് മെയിൽ കിട്ടിയതായി റിപ്പോ‍ർട്ട് പുറത്തുവരുന്നുണ്
The Bharath News1 min readSource: Asianet News Malayalam
Read in

കാലിഫോർണിയ: ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനവുമായി മൈക്രോസോഫ്റ്റ്. കൂട്ട വിആർഎസ് നടപ്പാക്കാനാണ് തീരുമാനം. അറുപതിനായിരം ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാൻ അവസരം നൽകുകയാണ് മൈക്രോസോഫ്റ്റ്. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്ക് മെയിൽ കിട്ടിയതായി റിപ്പോ‍ർട്ട് പുറത്തുവരുന്നുണ്ട്. കോ പൈലറ്റ്, ഫൈനാൻസ്, എച്ച് ആർ, എക്സ് ബോക്സ് വിഭാഗങ്ങളിലാണ് പദ്ധതി.
Read the complete story at Asianet News Malayalam00