ബാഡ്മിന്റണ് കളിക്കാന് കോക്കുമായി വരണം, ഈ നയത്തിന് മാറ്റം വരണമെന്ന് രക്ഷിതാക്കള്
സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കാലങ്ങളായി ബാഡ്‌മിന്റണ്‍ താരങ്ങള്‍ നേരിടുന്ന പ്രയാസം ഒളിമ്പ്യന്‍ പി ടി ഉഷ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ക്കുള്ള കോക്ക്‌ മത്സരാര്‍ഥികള്‍ തന്നെ നല്‍കണമെന്നതാണ്‌ അത്‌. 350 രൂ
സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കാലങ്ങളായി ബാഡ്‌മിന്റണ്‍ താരങ്ങള്‍ നേരിടുന്ന പ്രയാസം ഒളിമ്പ്യന്‍ പി ടി ഉഷ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ക്കുള്ള കോക്ക്‌ മത്സരാര്‍ഥികള്‍ തന്നെ നല്‍കണമെന്നതാണ്‌ അത്‌. 350 രൂപ വില വരുന്ന കോക്കാണ്‌ ഇപ്പോള്‍ വാങ്ങിച്ചു നല്‍കുന്നത്‌. ഫൈനല്‍ വരെ മുന്നേറിയാല്‍ പോക്കറ്റ്‌ കാലിയാകുന്ന അവസ്ഥ. എന്തുകൊണ്ട്‌ മറ്റ്‌ കായിക ഇനങ്ങള്‍ക്ക്‌ വരാത്ത സാമ്പത്തിക ചെലവ്‌ ബാഡ്‌മിന്റണിന്‌ സംഘാടകര്‍ വരുത്തി വെക്കുന്നു? രക്ഷിതാക്കള്‍ ചോദിക്കുന്നു.
Read the complete story at Asianet News Malayalam