അർണബ് ചുഴലിക്കാറ്റ്: 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം, വൈദ്യുതാഘാതമേറ്റും വീട് തകർന്നും ദാരുണാന്ത്യം
ആന്ധ്രപ്രദേശ്: ആന്ധ്രയിൽ അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി. 5 സ്ത്രീകൾ ഉൾപ്പെടെയാണ് എട്ട് പേർ മരിച്ചത്. വെസ്റ്റ് ഗോദാവരി(2), കൊനസീമ (2), വിശാഖപട്ടണം(3), അനക്കപ്പള്ളി (1) എന്നിവിടങ്ങളിലാണ് മരണം. വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു
The Bharath News1 min readSource: Asianet News Malayalam
Read in

ആന്ധ്രപ്രദേശ്: ആന്ധ്രയിൽ അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി. 5 സ്ത്രീകൾ ഉൾപ്പെടെയാണ് എട്ട് പേർ മരിച്ചത്. വെസ്റ്റ് ഗോദാവരി(2), കൊനസീമ (2), വിശാഖപട്ടണം(3), അനക്കപ്പള്ളി (1) എന്നിവിടങ്ങളിലാണ് മരണം. വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
Read the complete story at Asianet News Malayalam00