ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ നിര്യാതനായത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒഐസിസി ക
The Bharath News1 min readSource: Asianet News Malayalam
Read in

കുവൈത്ത് സിറ്റി: ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ നിര്യാതനായത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒഐസിസി കുവൈത്ത് കെയർ ടീമിന്‍റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. പ്രിൻസി പോളിയാണ് ഭാര്യ. അൽ ജാബർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. മക്കൾ: ഡിയോൺ, ദിയ, ദിവ.
Read the complete story at Asianet News Malayalam00