കാരുണ്യ KR-775 ലോട്ടറി ഫലം പുറത്ത്; ഭാഗ്യ നമ്പറുകൾ അറിയാം..
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-775 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KO447257 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-775 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KO447257 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.ഒന്നാം സമ്മാനം - ഒരു കോടി രൂപKO447257സമാശ്വാസ സമ്മാനം - 5000 രൂപKN447257 KP447257 KR447257 KS447257 KT447257 KU447257 KV447257 KW447257 KX447257 KY447257 KZ447257രണ്ടാം സമ്മാനം - 30 ലക്ഷം രൂപKP868105മൂന്നാം സമ്മാനം - 5 ലക്ഷം രൂപKW852274നാലാം സമ്മാനം - 5,000 രൂപ4262 5323 3304 2499 4716 8987 6324 1243 4015 6122 2920 9863അഞ്ചാം സമ്മാനം - 2,000 രൂപആറാം സമ്മാനം - 1,000 രൂപഏഴാം സമ്മാനം- 500 രൂപഎട്ടാം സമ്മാനം- 200 രൂപഒൻപതാം സമ്മാനം- 100 രൂപ