ചിറയിൻകീഴിലെ കയ്യാങ്കളി; അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്ന് എംഎം ഹസ്സൻ, 'മറ്റു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം'
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടായെന്നും എംഎം ഹസ്സൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റുമായി എംഎൽഎ സംസാരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ നടപടി പിൻവലിക്കും എന്നാണ് പ്ര

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടായെന്നും എംഎം ഹസ്സൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റുമായി എംഎൽഎ സംസാരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ നടപടി പിൻവലിക്കും എന്നാണ് പ്രസിഡന്റ് നൽകിയ ഉറപ്പ്. അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ കേസ് പിൻവലിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾ പിൻവലിച്ചതെന്നും മറ്റു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും എംഎം ഹസ്സൻ പറഞ്ഞു.
Read the complete story at Asianet News Malayalam