ദീപാവലി ഭാഗ്യശാലി ആരെല്ലാം ? അറിയാം സമൃദ്ധി SM-80 ലോട്ടറി ഫലം
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-80 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MX703439 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-80 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MX703439 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾഒന്നാം സമ്മാനം -ഒരു കോടി രൂപMX703439സമാശ്വാസ സമ്മാനം- 5,000 രൂപMN703439 MO703439 MP703439 MR703439 MS703439 MT703439 MU703439 MV703439 MW703439 MY703439 MZ703439രണ്ടാം സമ്മാനം- 25 ലക്ഷം രൂപMO128818മൂന്നാം സമ്മാനം -5 ലക്ഷം രൂപMZ218759നാലാം സമ്മാനം- ഒരു ലക്ഷം രൂപഅഞ്ചാം സമ്മാനം - 2,000 രൂപആറാം സമ്മാനം - 1,000 രൂപഏഴാം സമ്മാനം - 500 രൂപഏട്ടാം സമ്മാനം - 200 രൂപഒൻപതാം സമ്മാനം - 100 രൂപ