ഓരോ പന്തും പോരാട്ടമായിരുന്നു ഷമിക്ക്; പരിക്കുകളോട് പൊരുതി ഉയർന്ന കരിയര്‍ | Mohammed Shami
ഷമിയുടെ കരിയറും എറിഞ്ഞ ഓരോ പന്തും പോരാട്ടമായിരുന്നു. മുഹമ്മദ് ഷമിയെന്ന പേരുകൊണ്ട് മാത്രം നേരിടേണ്ടി വന്ന അധിക്ഷപേങ്ങളോട്, പരിക്കുകളോട്, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോട്... അങ്ങനെ ഒരു താരത്തിന്റെ മനോവീര്യം ഇല്ലാതാക്കാൻ കഴിയുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നു. എന്നിട്ടും തളർന്നില്ല...
The Bharath News1 min readSource: Asianet News Malayalam
Read in
ഷമിയുടെ കരിയറും എറിഞ്ഞ ഓരോ പന്തും പോരാട്ടമായിരുന്നു. മുഹമ്മദ് ഷമിയെന്ന പേരുകൊണ്ട് മാത്രം നേരിടേണ്ടി വന്ന അധിക്ഷപേങ്ങളോട്, പരിക്കുകളോട്, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോട്... അങ്ങനെ ഒരു താരത്തിന്റെ മനോവീര്യം ഇല്ലാതാക്കാൻ കഴിയുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നു. എന്നിട്ടും തളർന്നില്ല...
Read the complete story at Asianet News Malayalam00