യുഎസിൻ്റെ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം, ബൾഗേറിയയ്ക്കും സൈപ്രസിനും ഇറാൻ്റെ താക്കീത് | US Iran War
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുവദിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
The Bharath News1 min readSource: Asianet News Malayalam
Read in
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുവദിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read the complete story at Asianet News Malayalam00