റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കോച്ചാകുമോ, ഉടമയാകുമോ? മുൻ ഫിറ്റ്നസ് കോച്ച് വ്യക്തമാക്കുന്നു
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഫിറ്റ്‌നെസ്‌ കോച്ച്‌ മിക്ക്‌ ക്ലെഗ്‌ ഒരു സൂചന നല്‍കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ദിവസം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി വരുമെന്ന്‌. അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച ക്രിസ്റ്റ്
The Bharath News1 min readSource: Asianet News Malayalam
Read in
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഫിറ്റ്‌നെസ്‌ കോച്ച്‌ മിക്ക്‌ ക്ലെഗ്‌ ഒരു സൂചന നല്‍കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ദിവസം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി വരുമെന്ന്‌. അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ നാല്‍പ്പത്തൊന്നാം വയസില്‍ സൗദി ക്ലബ്ബ്‌ അല്‍ നസറിനായി കളിച്ചു കൊണ്ടിരിക്കുകയാണ്‌.
Read the complete story at Asianet News Malayalam00
