കാരുണ്യ KR-776 ലോട്ടറി ഫലം പുറത്ത്; ഭാഗ്യ നമ്പറുകൾ അറിയാം..
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-776 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KH364425 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-776 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KH364425 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.ഒന്നാം സമ്മാനം - ഒരു കോടി രൂപKH364425സമാശ്വാസ സമ്മാനം - 5000 രൂപKA364425 KB364425 KC364425 KD364425 KE364425 KF364425 KG364425 KJ364425 KK364425 KL364425 KM364425രണ്ടാം സമ്മാനം - 30 ലക്ഷം രൂപKB805855മൂന്നാം സമ്മാനം - 5 ലക്ഷം രൂപKJ648210നാലാം സമ്മാനം - 5,000 രൂപ7452 8433 0786 2974 7679 9216 5547 0420 5512 5644 5442 5676അഞ്ചാം സമ്മാനം - 2,000 രൂപആറാം സമ്മാനം - 1,000 രൂപഏഴാം സമ്മാനം- 500 രൂപഎട്ടാം സമ്മാനം- 200 രൂപഒൻപതാം സമ്മാനം- 100 രൂപ
