”കുട്ടിക്കാലത്ത് ഫുട്ബോള്‍ കളിക്കുന്ന ഒരേയൊരു പെണ്‍കുട്ടി ഞാനായിരുന്നു; ആണ്‍കുട്ടികളോടൊപ്പം കളിക്കുന്നത് കൂടുതല്‍ കരുത്തേകി” -ഐറ്റാന ബോണ്‍മാറ്റി
ഐറ്റാന ബോണ്‍മാറ്റി, സ്പാനിഷ് വനിത ദേശീയ ടീമംഗവും നിലവില്‍ എഫ്സി ബാഴ്സലോണയുടെ വനിത ഇലവനില്‍ മിഡ്ഫീല്‍ഡറുമാണ്. ബാലണ്‍ ഡി ഓര് പുരസ്കാര ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലോക ഇലവനിലും സ്ഥാനമുറപ്പിച്ച ഈ ഫുട്ബോളര് തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കിട്ടു. ലോക ഇലവ

ഐറ്റാന ബോണ്‍മാറ്റി, സ്പാനിഷ് വനിത ദേശീയ ടീമംഗവും നിലവില്‍ എഫ്സി ബാഴ്സലോണയുടെ വനിത ഇലവനില്‍ മിഡ്ഫീല്‍ഡറുമാണ്. ബാലണ്‍ ഡി ഓര് പുരസ്കാര ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലോക ഇലവനിലും സ്ഥാനമുറപ്പിച്ച ഈ ഫുട്ബോളര് തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കിട്ടു. ലോക ഇലവനില്‍ അംഗീകാരം ലഭിച്ചതില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ ഐറ്റാന പറഞ്ഞു. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ ക്രമേണ ഗുരുതരമായ പരിക്കില്‍ നിന്ന് കരകയറുകയും ചെയ്യുന്നതിനിടെ താരത്തിന് ഫിബുല […]
Read the complete story at Twentyfour News