‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; എല്ലാം പിന്നീട് പറയാം, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ
ഷാഫി പറമ്പിലുമായുള്ള പോര് കടുകുന്നതിനിടെ കൂടുതൽ പ്രതികരിക്കാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. താൻ വിവാദങ്ങൾ ഒന്നും കാണുന്നില്ല കേൾക്കുന്നില്ല, എല്ലാം പിന്നീട് പറയാമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. അതേസമയം, പരസ്യ പ്രതികരണം വിലക്കിയിട്ടും സമൂഹമാധ്യമത്തിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ തു

ഷാഫി പറമ്പിലുമായുള്ള പോര് കടുകുന്നതിനിടെ കൂടുതൽ പ്രതികരിക്കാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. താൻ വിവാദങ്ങൾ ഒന്നും കാണുന്നില്ല കേൾക്കുന്നില്ല, എല്ലാം പിന്നീട് പറയാമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. അതേസമയം, പരസ്യ പ്രതികരണം വിലക്കിയിട്ടും സമൂഹമാധ്യമത്തിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക കൊറിയർ അയച്ച് പ്രതിഷേധമറിയിച്ചു. കണ്ണൂരിലും കാസർഗോഡും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിലെ പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണെന്ന് എഐസിസി […]
Read the complete story at Twentyfour News