ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ കുറയ്ക്കും
ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ എളുപ്പം കുറയ്ക്കും.

Malayalam ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ എളുപ്പം കുറയ്ക്കും
Malayalam ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കാം ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ' എന്ന ഘടകം, ഗ്യാസ്, വയർ വീർക്കൽ, ദഹനക്കേട് തുടങ്ങിയ ചെറിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കാം.
Malayalam ഗ്യാസ്ട്രിക് അൾസർ കുറയ്ക്കും ഗ്രാമ്പൂവിലടങ്ങിയ യൂജെനോൾ ഗ്യാസ്ട്രിക് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
Malayalam അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു ഗ്രാമ്പൂ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ആമാശയത്തിന്റെ സംരക്ഷണ പാളിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഗ്യാസ്, വയറുവീർക്കൽ, അസിഡിറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Malayalam വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ ഓക്സിഡേറ്റീവ് സ്ട്രെസ് (oxidative stress), വിട്ടുമാറാത്ത വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Malayalam കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു ഗ്രാമ്പൂവിലെ 'പോളിഫെനോളുകൾ' കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
Malayalam ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രാമ്പൂ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.
Malayalam ഇൻഫ്ലമേഷൻ തടയുന്നു ഗ്രാമ്പൂ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇൻഫ്ലമേഷൻ തടയാനും ആരോഗ്യഗുണങ്ങൾ ലഭിക്കാനും സഹായിക്കുന്നു.
മലബന്ധം അകറ്റാന്‍ സഹായിക്കും; ഇവ കഴിക്കൂ
പപ്പായ കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ
പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങള്‍
