മലബന്ധം അകറ്റാന്‍ സഹായിക്കും; ഇവ കഴിക്കൂ
ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും നാരുകളുടെ അഭാവം കൊണ്ടും മലബന്ധം ഉണ്ടാകാം. മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam മലബന്ധം അകറ്റാന്‍ സഹായിക്കും; ഇവ കഴിക്കൂ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Malayalam ഉണക്കമുന്തിരി നാരുകള്‍ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam വാഴപ്പഴം നാരുകള്‍ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam ഓറഞ്ച് നാരുകള്‍ ഉള്ളതിനാല്‍ ഓറഞ്ച് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam പപ്പായ നാരുകള്‍ അടങ്ങിയ പപ്പായ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam ചീര നാരുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam പേരയ്ക്ക നാരുകള്‍ അടങ്ങിയ പേരയ്ക്ക കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
Malayalam യോഗര്‍ട്ട് പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗര്‍ട്ട് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
Malayalam ക്യാരറ്റ് നാരുകള്‍ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
Malayalam ആപ്പിള്‍ ആപ്പിളില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
പപ്പായ കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ
പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങള്‍
ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
