മണ്ഡല പുനര്‍നിര്‍ണയ ബില്‍: ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡിഎംകെ
ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്‍ കേന്ദ്രം അവതരിപ്പിക്കാനിക്കെ പാര്‍ലമെന്റ് പ്രാതിനിധ്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടെടുത്ത് ഡിഎംകെ. മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാലും ലോക്സഭയില്‍ തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയാന്‍ പാടില്ലെന്നാണ് ഡിഎംകെയുടെ ആവശ്യം. 1971ലെ സെന്‍

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്‍ കേന്ദ്രം അവതരിപ്പിക്കാനിക്കെ പാര്‍ലമെന്റ് പ്രാതിനിധ്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടെടുത്ത് ഡിഎംകെ. മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാലും ലോക്സഭയില്‍ തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയാന്‍ പാടില്ലെന്നാണ് ഡിഎംകെയുടെ ആവശ്യം. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം 25 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. എക്സിലിട്ട പോസ്റ്റിലൂടെയാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. (DMK and mk stalin on Delimitation […]
Read the complete story at Twentyfour News