ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്
അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്ബലമാകാനും കാരണമാകും.

Malayalam ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത് ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Malayalam എല്ലുകൾ പൊട്ടുക ചെറിയ കാരണങ്ങള്‍ കൊണ്ട് പെട്ടെന്ന് എല്ലുകൾ പൊട്ടുന്നത് ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണമാകാം.
Malayalam നടുവേദന നടുവേദന, കഴുത്തു വേദന എന്നിവയും ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണമാകാം.
Malayalam മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഇവയുടെ സൂചനകളാകാം.
Malayalam ഉയരക്കുറവ് ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, കുനിഞ്ഞുള്ള നിൽപ്പ് തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
Malayalam നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, എല്ലുകള്‍ തള്ളി നില്ക്കുക തുടങ്ങിയവയും നിസാരമായി കാണേണ്ട.
Malayalam പല്ലുകൾ കൊഴിയുക താടിയെല്ലിലെ അസ്ഥിക്ഷയം കാരണം പല്ലുകൾ കൊഴിയുകയോ മോണ ഇറങ്ങുകയോ ചെയ്യാം.
Malayalam ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വിറ്റാമിൻ ബി 12ന്റെ കുറവ്; ശരീരം കാണിക്കുന്ന സൂചനകള്‍
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ
അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
