ബ്ലഡ് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
രക്തത്തെയും മജ്ജയെയും ലിംഫാറ്റിക് സിസ്റ്റത്തെയുമെല്ലാം ബാധിക്കുന്ന ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്.

Malayalam ബ്ലഡ് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത് ബ്ലഡ് ക്യാൻസർ അഥവാ രക്താർബുദ്ദത്തിന്റെ ലക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Malayalam രോഗപ്രതിരോധശേഷി കുറവും അണുബാധകളും രക്താർബുദം ബാധിച്ച ഒരാൾക്ക് രോഗപ്രതിരോധശേഷി കുറവും ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Malayalam മുറിവുകളിൽ നിന്ന് രക്തസ്രാവം ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നത് ചിലപ്പോള്‍ രക്താർബുദ്ദത്തിന്റെ സൂചനയാകാം.
Malayalam അസ്വഭാവിക ബ്ലീഡിങ് മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് സൂക്ഷിക്കേണ്ടതാണ്.
Malayalam സന്ധിവേദന എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്.
Malayalam അമിത ക്ഷീണം രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയും ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.
Malayalam അകാരണമായി ശരീരഭാരം കുറയുക അകാരണമായി ശരീരഭാരം കുറയുന്നതും രോഗ സൂചനയാകാം.
Malayalam ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്
വിറ്റാമിൻ ബി 12ന്റെ കുറവ്; ശരീരം കാണിക്കുന്ന സൂചനകള്‍
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ
