കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം, സ്ട്രെസ് തുടങ്ങിയവയൊക്കെ കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Malayalam കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Malayalam ബ്ലൂബെറി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam വെളുത്തുള്ളി വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam കോഫി കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam മാതളം ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും നാരുകളും അടങ്ങിയ മാതളം കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam ബീറ്റ്റൂട്ട് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നതും കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam ഇലക്കറികള്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Malayalam നട്സ് ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഫ്ളാക്സ് സീഡിന്റെ ഏഴ് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ കുറയ്ക്കും
മലബന്ധം അകറ്റാന്‍ സഹായിക്കും; ഇവ കഴിക്കൂ
