ജീന്തെറാപ്പിയാണ് ആ കുട്ടികള്‍ക്ക് എന്ന് അറിഞ്ഞിരുന്നില്ല, അതിന് ക്രൗഡ്ഫണ്ടിങ് നടത്തുന്നതില്‍ തെറ്റില്ല: കെ മുരളീധരന്
തിരുവനന്തപുരം: കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാനുള്ള ക്രൗഡ്ഫണ്ടിങിനെതിരായ പ്രസ്താവന തിരുത്തി കെ മുരളീധരന്. ജീന്‍ തെറാപ്പിയാണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ആ ചികിത്സയ്ക്ക് ക്രൗഡ്ഫണ്ടിങ് നടത്തുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന് വിശദീകരിച

തിരുവനന്തപുരം: കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാനുള്ള ക്രൗഡ്ഫണ്ടിങിനെതിരായ പ്രസ്താവന തിരുത്തി കെ മുരളീധരന്. ജീന്‍ തെറാപ്പിയാണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ആ ചികിത്സയ്ക്ക് ക്രൗഡ്ഫണ്ടിങ് നടത്തുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന് വിശദീകരിച്ചു. ഇന്നലെ മാധ്യമങ്ങളുടെ ചോദ്യം ശരിയായിരുന്നില്ല. അപ്പോള്‍ തന്റെ ഉത്തരവും ശരിയായില്ല. എസ്എംഎ ചികിത്സയ്ക്ക് ക്രൗഡ്ഫണ്ടിങ് നടപ്പാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് മരുന്നുണ്ടല്ലോ എന്ന് പറഞ്ഞതാണ്. ജീന്‍ തെറാപ്പിയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. (k muraleedharan clarifies his […]
Read the complete story at Twentyfour News