കെ സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും: ഡൽഹിയിലേക്ക് ഇന്ന് തന്നെ തിരിക്കാനാണ് ശ്രമമെന്ന് മകൻ
ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. പിതാവിനെ കണ്ടെന്നും, ഓർമ്മയുടെ പ്രശ്നം ഉണ്ടെന്നും മകൻ സൻജോഗ് സുധാകരൻ. ഡൽഹിയിലേക്ക് ഇന്ന് തന്നെ തിരിക്കാനാണ് ശ്രമമെന്നും മകൻ പറഞ്ഞു. ഡോക്ടർ നേരത്തെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും സ്വന്തം റിസ്കിൽ ആശുപത്രി മാറ്റുമ

ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. പിതാവിനെ കണ്ടെന്നും, ഓർമ്മയുടെ പ്രശ്നം ഉണ്ടെന്നും മകൻ സൻജോഗ് സുധാകരൻ. ഡൽഹിയിലേക്ക് ഇന്ന് തന്നെ തിരിക്കാനാണ് ശ്രമമെന്നും മകൻ പറഞ്ഞു. ഡോക്ടർ നേരത്തെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും സ്വന്തം റിസ്കിൽ ആശുപത്രി മാറ്റുമെന്ന് മകൻ വ്യക്തമാക്കി. കെ സുധാകരന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ഇന്ത്യയിലേക്കുള്ള കെ സുധാകരന്റെ യാത്ര മുടക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലുണ്ടായെന്ന് മകൻ സൻജോഗ് ആവർത്തിച്ച് ആരോപിക്കുകയാണ്. കെ സുധാകരന്റെ […]
Read the complete story at Twentyfour News