മക്കൾ ആയിരിക്കരുത് നിങ്ങളുടെ Retirement Plan! എന്തുക്കൊണ്ട് ?| Retire with Pride | EP07
മക്കളുടെ ഭാവിക്കായി ജീവിതം മുഴുവൻ അധ്വാനിക്കുന്ന നമ്മൾ, സ്വന്തം Retirement-നായി എന്താണ് കരുതിവെക്കുന്നത്? മക്കൾ നോക്കിക്കോളും എന്ന പ്രതീക്ഷ മാത്രം മതിയോ?ഗൾഫിൽ വർഷങ്ങളോളം അധ്വാനിച്ച് കുടുംബത്തിനായി സമ്പാദിക്കുന്ന പ്രവാസി മലയാളികൾ സ്വന്തം വാർദ്ധക്യത്തിലെ Financial Independence-നെക്കുറിച്ച് ചിന്തിക്കേണ
മക്കളുടെ ഭാവിക്കായി ജീവിതം മുഴുവൻ അധ്വാനിക്കുന്ന നമ്മൾ, സ്വന്തം Retirement-നായി എന്താണ് കരുതിവെക്കുന്നത്? മക്കൾ നോക്കിക്കോളും എന്ന പ്രതീക്ഷ മാത്രം മതിയോ?ഗൾഫിൽ വർഷങ്ങളോളം അധ്വാനിച്ച് കുടുംബത്തിനായി സമ്പാദിക്കുന്ന പ്രവാസി മലയാളികൾ സ്വന്തം വാർദ്ധക്യത്തിലെ Financial Independence-നെക്കുറിച്ച് ചിന്തിക്കേണ്ടത് എപ്പോഴാണ്?Asianet News Online, Diaz Invest Private Limited-ന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന Retire with Pride-ന്റെ ഏഴാം എപ്പിസോഡിൽ Primson Diaz സംസാരിക്കുന്നത് മക്കളെ മാത്രം ആശ്രയിച്ചുള്ള Retirement Planning-ന്റെ അപകടങ്ങളെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ അഭിമാനകരമായി വിരമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ്.മക്കളോടുള്ള സ്നേഹവും അവരെ സാമ്പത്തികമായി ആശ്രയിക്കുന്നതും രണ്ടാണ്. മക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന്, അവർക്കൊരു സാമ്പത്തിക ബാധ്യതയാകാതെ ജീവിക്കാൻ കഴിയുന്ന വാർദ്ധക്യമാണ്.ഈ എപ്പിസോഡിൽ അറിയാം:✅ മക്കളെ മാത്രം ആശ്രയിച്ചുള്ള Pension Plan എന്തുകൊണ്ട് അപകടകരമാകാം?✅ അഞ്ച് മക്കളുണ്ടായിട്ടും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയ 80 വയസ്സുകാരന്റെ ജീവിതാനുഭവം നൽകുന്ന പാഠം.✅ Gulf Malayalis വർഷങ്ങളോളം സമ്പാദിച്ചിട്ടും Retirement സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത് എന്തുകൊണ്ട്?✅ മക്കളുടെ Education, Marriage, മറ്റ് കുടുംബാവശ്യങ്ങൾ എന്നിവയ്ക്കൊപ്പം സ്വന്തം Retirement-നും എങ്ങനെ മുൻഗണന നൽകാം?✅ എന്താണ് 'Financial ദത്തുപുത്രൻ' എന്ന ആശയം? SIP പോലുള്ള സ്ഥിരമായ നിക്ഷേപശീലത്തിന് Retirement Planning-ൽ എന്താണ് പ്രാധാന്യം?✅ ദീർഘകാല Wealth Creation-ൽ Patience, Discipline, Consistency എന്നിവ എന്തുകൊണ്ട് പ്രധാനമാണ്?✅ മാതാപിതാക്കളുടെ Financial Independence എങ്ങനെ മക്കൾക്കും കൂടുതൽ സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്നു?മക്കളെ നല്ല നിലയിൽ എത്തിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വന്തം വാർദ്ധക്യത്തിനായി സാമ്പത്തികമായി തയ്യാറെടുക്കുന്നതും.മക്കൾ നമ്മുടെ കുടുംബമാണ്. നമ്മുടെ ഏക Pension Plan ആകരുത്.അടുത്ത എപ്പിസോഡുകളും Retirement updates-ഉം നഷ്ടപ്പെടാതിരിക്കാൻ “Retire with Pride” WhatsApp Community-യിൽ ചേരുക: JOIN NOW https://chat.whatsapp.com/L97XZLcvFt6DcAFsnp7TRD New Episodes:Every 2nd and 4th Saturday at 12:30 PM IST on the official Asianet News YouTube channel.
